The Proud Entrance welcoming to green – Haritha Homes
പ്രകൃതിയോട് ചേർന്ന് സമൃദ്ധമായ പച്ചപ്പിനുള്ളിൽ നഗരത്തിനോട് ചേർന്ന് തന്നെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുമൊപ്പം ഒരു വീടോ ഫ്ലാറ്റോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വരൂ ഹരിത ഹോംസ് ലേക്ക് . തൃശൂർ നഗരത്തിൽ കൂർക്കഞ്ചേരിയിൽ അതിവിശാലമായ കോമ്പൗണ്ടിൽ പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയ റെസിഡന്റിൽ പ്രൊജക്ടാണ് ഹരിത ഹോംസ് . ഇ വിടെയാണ് യഥാർത്ഥത്തിൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിത സൗകര്യങ്ങൾ. വരൂ നിശ്ചയമായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
ഒരു റിസോർട്ടിന്റെ വശ്യമനോഹാരിതയും പ്രൗഢിയുമുള്ള ഹരിത ഹോംസിലെ അപ്പാർട്ട്‌മെന്റുകളും വില്ലകളും ഇപ്പോൾ വാങ്ങിയാൽ സ്‌ക്വയർഫീറ്റിന് 500 രൂപ ഇളവ് ലഭിക്കുന്നു.
ഹരിത ഹോംസ് പ്രകൃതിയോട് ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് എല്ലാ ആധുനിക സൗകര്യങ്ങളും അതിവിശാലമായ ഈ 12 ഏക്കർ ഹൌസിങ് കമ്മ്യൂണിറ്റിയിൽ ഒരുക്കിയിരിക്കുന്നു. അതിവിശാലമായ ക്യാമ്പസ്സിൽ ഒരുക്കിയിരിക്കുന്ന വില്ലകളും ബഹുനില അപ്പാർട്മെന്റുകളും ആയാണ് പ്രൊജക്റ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് . വിശാലമായ റോഡുകളും , വഴിനീളെ വരവേൽക്കുന്ന പച്ചപ്പും, പ്രശാന്തത നിറഞ്ഞ പൂന്തോട്ടങ്ങളും, വിശാലമായ കളി സ്ഥലങ്ങളും എല്ലാം ഉൾപ്പെടുന്ന റെസിഡന്റിൽ കമ്മ്യൂണിറ്റിയാണ് ഹരിത ഹോംസ്. മികച്ച രീതിയിൽ ഡിസൈൻ ചെയ്ത പ്രൊജക്റ്റ് പ്ളാൻ നഗരത്തിലുള്ള മറ്റെല്ലാ പ്രോജെക്ടിൽ നിന്നും ഹരിത ഹോംസിനെ വ്യത്യസ്തവും ജനകീയവുമാക്കുന്നു.
ഹരിത ഹോംസ് റെസിഡന്റിൽ പ്രൊജക്റ്റ് ക്യാമ്പസ് തൃശൂർ കൂർക്കഞ്ചേരിയിൽ വിശാലമായ12 ഏക്കർ ഭൂമിയിലാണ് പടുത്തുയർത്തിയിരിക്കുന്നത്. വിശാലമായ കോമൺ ഏരിയയും, കാർ പാർക്കിംഗ് സൗകര്യങ്ങളും, എല്ലാ വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത് ലോകോത്തര മാതൃകയിലാണ്. മാത്രമല്ല 72 കസ്റ്റമൈസ്ഡ് വില്ലകളും, 80 അപ്പാർട്ട്‌മെന്റുകളും ഉൾപ്പെടുന്ന ഈ പ്രൊജക്റ്റ് പ്രകൃതി രമണീയതയുടെയും, നിർമ്മാണ വൈദഗ്ദ്യത്തിന്റെയും ഉത്തമോദാഹരണമാണ്.
ഹരിത ഹോംസിലെത്തുമ്പോൾ ആദ്യം കണ്ണിലുടക്കുക അവിടുത്തെ ഹരിതഭംഗികളാണ്. തലയുയർത്തി നിൽക്കുന്ന മരങ്ങളും കാറ്റിലാടുന്ന ചെടികളും വിശാലമായ ടാറിട്ട പാതകളും ഒരു റിസോർട്ടിൽ എത്തിയ പ്രതീതി പകരുന്നു.ഹരിത ഹോംസിന്റെ കോമ്പൗണ്ടിനുള്ളിലെ 30 ശതമാനത്തിലേറെ ഭാഗവും തുറസായ കോമൺ ഇടങ്ങളാണ്. പൂന്തോട്ടങ്ങളും കമ്മ്യൂണിറ്റി കോമൺ അമിനിറ്റീസും ഇവിടെ ഒരുക്കിയിയരിക്കുന്നു. ഓരോ വില്ലകളിലേക്കും ഇരുവശവും പൂക്കൾ നിറഞ്ഞ പൂന്തോട്ടങ്ങളോട് കൂടിയ വിശാലമായ ടാറിട്ട പാതകളുണ്ട് .
ഹരിത ഹോംസിലെ വില്ലകളും അപ്പാർട്ട്‌മെന്റുകളും ഇതിന്റെ കാമ്പസും വാസ്തുശാസ്ത്രത്തിന് അനുസരിച്ചാണ് നിർമിച്ചിട്ടുള്ളത്. പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധനായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടും സുദർശൻ കുമാർ ശർമയും ചേർന്ന് ഹരിത ഹോംസിലെ ഭവനങ്ങളെല്ലാം വാസ്തു നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
ഒരു റിസോർട്ടിന്റെ വശ്യമനോഹാരിതയും പ്രൗഢിയുമുള്ള ഹരിത ഹോംസിലെ അപ്പാർട്ട്‌മെന്റുകളും വില്ലകളും ഇപ്പോൾ വാങ്ങിയാൽ സ്‌ക്വയർഫീറ്റിന് 500 രൂപ ഇളവ് ലഭിക്കുന്നു. കൂടാതെ ബുക്ക് ചെയ്യുന്നവർക്ക് ഏതെങ്കിലും കാരണത്താൽ രണ്ട് മാസത്തിനുള്ളിൽ അത് ക്യാൻസൽ ചെയ്യേണ്ടിവന്നാൽ, അഡ്വാൻസ് തുകയായ രണ്ട് ലക്ഷം രൂപ തിരികെ നൽകുന്ന സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്.
അമിനിറ്റീസ്
താമസക്കാരുടെ സുരക്ഷയ്‌ക്കൊപ്പം ആരോഗ്യസംരക്ഷണത്തിനും ആഡംബരപൂർണമായ ജീവിതശൈലിക്കും യോജിക്കുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം ഹരിത ഹോംസ് ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്.
റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, റൂഫ് ടോപ് പാർട്ടി സ്‌പെയ്‌സ്, യോഗ സെന്റർ, ബാസ്‌കറ്റ് ബോൾ കോർട്ട്, റെയിൻവാട്ടർ ഹാർവസ്റ്റിംഗ്, ഹെൽത്ത് ക്ലബ്, ടെന്നിസ് കോർട്ട്, ബാഡ്മിന്റൺ കോർട്ട്, പ്ലേ സ്‌കൂൾ, ക്ലബ് ഹൗസ്, ഡ്രൈവേഴ്‌സ് ഡോർമിട്രി, റീഡിംഗ് റൂം, ആയുർവേദിക് സെന്റർ, ഷോപ്പിംഗ് സെന്റർ, സിസിടിവി കവറേജ്, 24 മണിക്കൂർ സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിലുണ്ട്. ഇലക്ട്രിസിറ്റി ലൈനുകളെല്ലാം ഭൂമിക്കടിയിലൂടെയാണ് പോകുന്നത്.
ലൊക്കേഷൻ
തൃശൂർ കൂർക്കഞ്ചേരിയിലാണ് ഹരിത ഹോംസ്. നഗരത്തിലെ പ്രധാന ഇടങ്ങളിലേക്കും ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്താനാകും. തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് മൂന്ന് കിലോമീറ്ററും സ്വരാജ് റൗണ്ടിലേക്ക് ഏകദേശം നാല് കിലോ മീറ്ററും ദൂരമേയുള്ളു. ഈ പ്രോജക്ടിന്റെ ഒരു വശത്തുള്ള തൃശൂർ- ആലപ്പാട് റോഡ് ഭാവിയിൽ വലിയ വഴിയായാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന വഴിയാണ്. തൃശൂർ-പടിഞ്ഞാറേക്കോട്ട റോഡിലൂടെയും ഹരിത ഹോംസിലേക്ക് എത്താം.
തൃശൂരിലെ ബിൽഡറായ ഹരിത ഹോംസ് പരിസ്ഥിതി സൗഹാർദപരമായ പ്രോജക്ടുകൾ ഒരുക്കുന്നതിൽ ശ്രദ്ധേയരാണ്. ട്രഡീഷണൽ ആർക്കിടെക്ടചറും മോഡേൺ എഞ്ചിനീയറിങ്ങും സമന്വയിപ്പിച്ചുകൊണ്ട്, ഉയർന്ന ഗുണമേന്മയിൽ അഴകും ആഡംബരവും കൈകോർക്കുന്ന ഭവനങ്ങളാണ് അവർ നിർമിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ സുരക്ഷിത നിക്ഷേപങ്ങൾ കൂടിയാണ്.
ഹരിത ഹോംസിലെ അപ്പാർട്ട്‌മെന്റുകളെക്കുറിച്ചും വില്ലകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംങ്ങിനും ബന്ധപ്പെടുക:
ഫോൺ: 994 6515 900, 8086 2929 16
വെബ്‌സൈറ്റ്: www.harithahomes.in
Ready to move 2 bhk flat for sale Palakkad near to Railway station and near to KSRTC Palakkad. A well maintained and spacious flat with best features and amenities at Palakkad town and offers best accessibility towards all directions of the city. Branded 2 bedroom flat for sale Palakkad For property buyers interested in a […]
Abba Builders luxury villa for sale Integrating the concept of “Mother Earth” with a modern mansion without harming our natural ecosystem, Abba Builders Fifth Avenue presents naturally temperature-controlled private villas with pools. These ready-to-move luxury villas are now available for sale. Abba Builders Fifth Avenue presents modern luxury home materials that do not produce and […]
Flat for sale at Ayyanthole Thrissur 2 bed room ready to occupy flat available for sale near Ayyanthole Thrissur.1152 sq ft spacious flat.Newly constructed 2 bhk flat situated at prime location of Thrissur city.It is in ground floor flat out of 4 floors. 2 bed room flat for sale 40 lakhs.It is a recently completed […]
3 bedroom flat in Thrissur East fort for sale. If you are an active property seeker in Thrissur and interested in a 3 bedroom flat in City, here it is. This 3 bedroom flat is located in close proximity of Shakthan Thampuran Bus stand with good accessibility towards Kuriachira and High Road. This gated community […]